Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsകാലം ചെയ്ത...

കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ പൊതുദർശനം ജന്മനാടായ നിരണത്ത് 19ന്

തിരുവല്ല:  കാലം ചെയ്ത മോറാൻ മോർ അത്തനെഷ്യസ്  യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ ഭൗതീക ശരീരം മെയ് 19  ഞായറാഴ്ച  12 ന്  കൊച്ചി വിമാന താവളത്തിൽ നിന്നും സ്വീകരിച്ച് വിലാപ യാത്രയായി ജന്മനാടായ നിരണത്ത്  എത്തിക്കും. തുടർന്ന്  സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ 4ന് പൊതുദർശനം ഉണ്ടാകും.  5.45ന് തിരുവല്ലയിൽ തിരുവല്ല  പൗരാവലിയുടെ അനുശോചനം, 7.30 ന് സഭാ ആസ്ഥാനം, 8 ന് വിവിധ ഘട്ടങ്ങളിലെ ശുശ്രൂഷകൾ  എന്നിവ നടക്കും

20 ന് കുറ്റപ്പുഴ  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കൺവൻഷൻ സെന്ററിൽ രാവിലെ 9 മുതൽ 21 രാവിലെ 9 വരെ  പൊതു ദർശനം ഉണ്ടാകും. 21ന്  രാവിലെ ശുശ്രൂഷകൾക്ക് ശേഷം 11മണിക്ക്  കുറ്റപ്പുഴ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ കബറടക്കം നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനില

തിരുവനന്തപുരം:സംസ്ഥാനത്ത് ഏപ്രിൽ 20 മുതൽ 24 വരെ ഉയർന്ന താപനിലയായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്.പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരും.കൊല്ലം,...

76കാരിയെ പീഡിപ്പിക്കാൻ ശ്രമം : 25കാരൻ അറസ്റ്റിൽ

കായംകുളം : കായംകുളത്ത് 76 വയസുള്ള വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ 25 കാരൻ പിടിയിൽ. ഓച്ചിറ പ്ലാപ്പിന സ്വദേശി ഷഹനാസ് ആണ് പൊലീസിന്‍റെ പിടിയിലായത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഈ സമയം...
- Advertisment -

Most Popular

- Advertisement -