Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഡി.കെ.ശിവകുമാറിന് ആശംസ...

ഡി.കെ.ശിവകുമാറിന് ആശംസ അറിയിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഡി.കെ. ശിവകുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടക സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

സമൂഹമാധ്യമമായ ‘എക്‌സില്‍’ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി തന്റെ ആശംസകള്‍ അറിയിച്ചത്. ഡി.കെ. ശിവകുമാറിന്റെ ഭരണകാലയളവിന് എല്ലാവിധ ആശംസകളും നേരുന്നു എന്നും  അദ്ദേഹം എക്‌സില്‍ കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിമാനത്തിലെ മർദ്ദനം : ഇ.പി.ജയരാജനെതിരെ അന്വേഷണം

തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ.പി.ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെയാണ് ഉത്തരവ്. തെളിവില്ലെന്നു പറഞ്ഞ് കേസ് എഴുതിത്തള്ളി പോലീസ്...

ഹേമ കമ്മിറ്റി റിപ്പോർട്ട് : വാദം കേൾക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും.വനിതാ ജഡ്‍ജി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക.നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -