Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyകുന്നന്താനത്ത് റബർ...

കുന്നന്താനത്ത് റബർ ഫാക്ടറിയിൽ  തീപിടുത്തം

മല്ലപ്പള്ളി : കുന്നന്താനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടുത്തം. അഗ്നിശമനസേന എത്തി തീ നിയന്ത്രണ വിധേയമാക്കി.  കുന്നന്താനം  ഇൻഡസ്ട്രിയൽ നഗറിലെ ജി കെ റബേഴ്സ് എന്ന സ്ഥാപനത്തിലാണ് തീ പിടിച്ചത്. സ്ഥാപനത്തിലെ തെർമൽ ഫ്ലൂയിഡിലാണ് തീ പടർന്നത്.

ഇന്ന്  പുലർച്ചെ ഒന്നരയോടെ ആയിരുന്നു സംഭവം. തിരുവല്ലയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നി ശമന ജീവനക്കാർ ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ജീവനക്കാരുടെ  സമയോചിത ഇടപെടൽ മൂലം വലിയ അളവിൽ റബർ ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന ഭാഗത്തേക്കു  തീ പടരുന്നത് തടയാൻ സാധിച്ചു. തീ പടർന്ന ഭാഗത്തെ നഷ്ടം കണക്കാക്കിയിട്ടില്ല 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ നാളെ

പത്തനംതിട്ട :സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാ സെമിനാര്‍ നാളെ (ജൂണ്‍ 7) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10 ന് മന്ത്രി വീണാ ജോര്‍ജ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍...

അഭിമുഖം

കോട്ടയം : ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ...
- Advertisment -

Most Popular

- Advertisement -