Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsസൗജന്യ യാത്ര...

സൗജന്യ യാത്ര പദ്ധതി ജൂൺ 15 മുതൽ

തിരുവനന്തപുരം : ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ്ജന്‍ഡേഴ്‌സിനും ഈ ആനുകൂല്യം ലഭിക്കും .പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. പ്രതിമാസം 75 കോടിയോളം രൂപ ഇതിനായി അധികബാധ്യത ഉണ്ടാകും .വർഷത്തിൽ 800 കോടി രൂപയിലധികം കുറവ് വരും .കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യശാസ്ത്ര നൊബേൽ മൂന്ന് പേർക്ക്

ന്യൂഡൽഹി : 2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേ‍ൽ പുരസ്കാരം മൂന്ന് പേർക്ക് .അമേരിക്കൻ ശാസ്ത്രജ്ഞനായ കാൾ ഡൈസറോത്ത്, ജർമൻ ഗവേഷകരായ പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്കാണ് പുരസ്‌കാരം. തലച്ചോറിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനം...

തദ്ദേശ തിരഞ്ഞെടുപ്പ് : പോളിംഗ് സ്റ്റേഷനുകൾക്കും വിതരണ കേന്ദ്രങ്ങൾക്കും അവധി

പത്തനംതിട്ട : തദ്ദേശ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളായും സ്വീകരണ, വിതരണ കേന്ദ്രങ്ങളായും നിശ്ചയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വോട്ടെടുപ്പ് ദിവസമായ ഡിസംബർ 9നും തലേദിവസവും (ഡിസംബർ 8) അവധി...
- Advertisment -

Most Popular

- Advertisement -