Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalതൃണമൂൽ കോൺഗ്രസ്...

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം .അരൂപ് റോയ് ആണ് പുതിയ അധ്യക്ഷൻ .പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെയും സസ്‌പെന്‍ഡ് ചെയ്തതായി വിമതവിഭാഗം പ്രഖ്യാപിച്ചു. വിമതനിരയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് പുതിയ സംഘടനാ സംവിധാനത്തിന് രൂപം നല്‍കിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിദ്യാഭ്യാസം സാമൂഹിക വിമോചനത്തിന് : ഡോ. ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത

തിരുവല്ല : സാമൂഹിക  പ്രതിബന്ധതകൾ അനുഭവിക്കുന്ന സമൂഹത്തെ ഉയർത്തിക്കൊണ്ടു വരാൻ വിദ്യാഭ്യാസത്തിന് നിർണായക പങ്കുണ്ടെന്ന് ഡോ ഗീവറുഗീസ് മാർ കൂറിലോസ് മെത്രാപ്പോലിത്താ. സാധാരണ മനുഷ്യരോടൊപ്പം നീതി നിഷേധിക്കപ്പെട്ടവർക്കായി നിലകൊള്ളുന്ന മനോഭാവം വളർത്താൻ യുവത്വത്തിന്റെ...

ഇടവമാസ പൂജ : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിയിക്കും. പതിനെട്ടാം...
- Advertisment -

Most Popular

- Advertisement -