Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭ ലഹരി...

മലങ്കരസഭ ലഹരി വിരുദ്ധ ദിനാചരണം 26-ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മദ്യ ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ജൂൺ 26 -ന് ലഹരി വിരുദ്ധ ദിനവും ബോധവത്ക്കരണ ക്ലാസും സംഘടിപ്പിക്കും. തിരുവനന്തപുരം ശ്രീകാര്യം മാർ ദീയസ്ക്കോറോസ് ഫാർമസി കോളജിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി എക്സൈസ് വകുപ്പ് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും.

പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.സജി മേക്കാട്ടിൽ (എൻക്രിസ്റ്റോ ഫൗണ്ടേഷൻ ) ക്ലാസ് എടുക്കും. ഫാ. വറുഗിസ് ജോർജ്ജ് ചേപ്പാട്, ഫാ.ബിജു ആൻഡ്രുസ് വർഗീസ്, ഫാ.ഡോ ജോസഫ് ശാമൂവേൽ കോർ എപ്പിസ്കോപ്പാ, ഫാ മാത്യു നൈനാൻ, അലക്സ് മണപ്പുറത്ത്, ഡോ റോബിൻ പി.മാത്യു, പ്രീജ  ജി പിളള എന്നിവർ പ്രസംഗിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇത്രയും തറ പ്രവൃത്തി കാണിച്ച മറ്റൊരു മന്ത്രിയില്ല : ഗണേഷ് കുമാറിനെ വിമർശിച്ച് വെള്ളാപ്പള്ളി

ആലപ്പുഴ : സമൂഹത്തിൽ പൊതുപ്രവർത്തകൻ എന്ന നിലയിൽ കാണിക്കേണ്ട മാന്യതയും മര്യാദയും മന്ത്രി കെ ബി ഗണേഷ് കുമാർ കാണിച്ചില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ. ഇത്രയും തറ പ്രവൃത്തി...

കോന്നി മെഡിക്കൽ കോളേജിലെ ചികിത്സാ പിഴവ്; ബാലാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിൽ 16 വയസ്സുള്ള പെൺകുട്ടിക്ക് ചികിത്സാ പിഴവുണ്ടായെന്ന ആരോപണത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. ആക്ടിംഗ് ചെയർപേഴ്സൺ സിസിലി ജോസഫ് ആണ് സ്വമേധയാ കേസെടുത്തത്. ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ...
- Advertisment -

Most Popular

- Advertisement -