Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaദുരിതാശ്വാസ പ്രവർത്തനത്തിന്...

ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവം: തുക അടയ്ക്കാൻ എം എൽ എ യുടെ  നിർദ്ദേശം

ആറന്മുള : ആറന്മുളയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് എംവിഡി പിഴ ചുമത്തിയ സംഭവത്തിൽ ഇടപെട്ട് അബിൻ വർക്കി എം എൽ എ. അധികൃതർ ചുമത്തിയ പിഴ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തുക അടയ്ക്കാൻ എം എൽ എ നിർദ്ദേശം നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ ആറന്മുളയിലെ പ്രളയബാധിത ഭാഗങ്ങളിൽ നിന്ന് ആളുകളെ ക്യാമ്പുകളിലും മറ്റ് സുരക്ഷിത ഇടങ്ങളിലും എത്തിക്കുന്നതിനാണ് വാഹനം ഉപയോഗിച്ചത്. മെഴുവേലി സ്വദേശിയുടേതായിരുന്നു വാഹനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സസ്പെൻഷനിലായിരുന്ന വെള്ളനാട് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇന്‍ ചാർജ് മരിച്ച നിലയിൽ

തിരുവനന്തപുരം : സസ്പെൻഷനിലായിരുന്ന വെ​ള്ള​നാ​ട് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കിലെ മു​ന്‍ സെ​ക്ര​ട്ട​റിയെ തൂങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വെള്ളൂർപാറ സ്വദേശി വി.അനിൽകുമാറാണ് മരിച്ചത്.വീട്ടു മുറ്റത്തെ പ്ലാവിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഒ​ന്ന​ര വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്നു...

ലോട്ടറി സാധാരണക്കാരുടെ ജീവനോപാധിയും സംസ്ഥാനത്തിന്റെ പ്രധാന വരുമാന സ്രോതസ്സും: ജി.സുധാകരൻ എം എൽ എ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സും സാധാരണക്കാരുടെ ജീവനോപാധിയുമാണ് ഭാഗ്യക്കുറി എന്ന് ജി. സുധാകരൻ എം എൽ എ പറഞ്ഞു. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2026-ലെ തിരുവോണം ബമ്പർ (BR -111) ഭാഗ്യക്കുറിയുടെ...
- Advertisment -

Most Popular

- Advertisement -