Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiഎഫ്സിആർഎ ഭേദഗതി...

എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു

ന്യൂഡൽഹി : എഫ് സി ആർ എ (വിദേശ സംഭാവന നിയന്ത്രണ നിയമം) ഭേദഗതി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് (ജെപിസി) വിട്ട് കേന്ദ്രസർക്കാർ .ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. അതേസമയം ജെപിസിക്ക് വിടാനുള്ള തീരുമാനം പ്രതിപക്ഷത്തെ നേരത്തേ അറിയിച്ചില്ലെന്നും ബിൽ പിൻവലിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

എന്നാൽ ഇത്രയും ദിവസം ജെപിസിക്ക് വിടനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്നും ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കേന്ദ്ര മന്ത്രി കിരൺ റിജിജു മറുപടി പറഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് 3 മണിവരെ ലോക്‌സഭ നിർത്തിവച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി: സ്വകാര്യ ബസ്  സര്‍വ്വീസ് ആരംഭിച്ചു

ആറന്മുള : ആറന്മുള പഞ്ചായത്തിലെ വല്ലന പ്രദേശത്തെ യാത്രാക്ലേശത്തിന് പരിഹാരമായി  ചെങ്ങന്നൂര്‍ ഐ ടി ഐ ജംഗ്ഷൻ,എഴിക്കാട് - കുറിച്ചിമുട്ടം - വല്ലന വഞ്ചിപ്പടി - മണപ്പളളി - കിടങ്ങന്നൂര്‍ - ആലക്കോട്...

അനധികൃത മത്സ്യബന്ധനം : ശക്തമായ നടപടി സ്വീകരിക്കും- ഫിഷറീസ് വകുപ്പ്

ആലപ്പുഴ: ഉള്‍നാടന്‍ മത്സ്യബന്ധനമേഖലയുടെ സുസ്ഥിര വികസനത്തിനും മത്സ്യസംരക്ഷണത്തിനും ഫിഷറീസ് വകുപ്പ് മണ്‍സൂണ്‍ കാലയളവില്‍ അനധികൃത മത്സ്യബന്ധന രീതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ തുടക്കത്തില്‍ പ്രജനനത്തിനായി മത്സ്യങ്ങള്‍...
- Advertisment -

Most Popular

- Advertisement -