Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോ മെഗാ...

സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ തുടങ്ങി : 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

തിരുവനന്തപുരം: സപ്ലൈകോയുടെ ജില്ല ഓണം മെഗാ ട്രേഡ് ഫെയറിന്റെ ഉദ്ഘാടനം  മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിച്ചു. മന്ത്രി സി.പി. ജോണ്‍ അധ്യക്ഷനായി. മന്ത്രി കെ. മുരളീധരന്‍ ആദ്യ വില്പന നിര്‍വഹിച്ചു. ശശി തരൂര്‍ എംപി, മേയര്‍ വി.വി. രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി.

ഓണക്കാലത്ത് മിതമായ വിലയില്‍ ഉത്പന്നങ്ങള്‍ നലകുന്നതിനു പുറമെ മികച്ച ഒരു ഷോപിങ് അനുഭവം കൂടി ഉപഭോക്താവിന് നലകുന്നതാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയര്‍. കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് മെഗാ ട്രേഡ് ഫെയര്‍ സംഘടിപ്പിക്കുന്നത്. ആഗസ്ത് 25 വരെ രാവിലെ 10 മുതല്‍ വൈകിട്ട് 9 വരെ ആയിരിക്കും മെഗാ ട്രേഡ് ഫെയറുകള്‍ പ്രവര്‍ത്തിക്കുക.

മറ്റു 11 ജില്ലകളില്‍ പ്രധാന സ്ഥലങ്ങളില്‍ സപ്ലൈകോയുടെ ജില്ലാ ഫെയറുകള്‍ സംഘടിപ്പിക്കും. ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 14ന് തുടങ്ങി 25ന് അവസാനിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും സപ്ലൈകോ ഫെയറുകള്‍ ആഗസ്ത് 21 മുതല്‍ 25 വരെ നടത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത : വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം ഇടുക്കി...

കരൂർ ദുരന്തം : ടിവികെ നേതാവ് ജീവനൊടുക്കി:ആത്‍മഹത്യ കുറിപ്പിൽ സെന്തിൽ ബാലാജിക്കെതിരെ പരാമർശം

ചെന്നൈ : നടനും തമിഴക വെട്രി കഴകംഅധ്യക്ഷനുമായ വി‍ജ‌യ്‌യുടെ റാലിക്കിടെ 41പേർ മരിച്ച സംഭവത്തിന് പിന്നാലെ ടിവികെ പ്രാദേശിക നേതാവ് ജീവനൊടുക്കി.ടിവികെ വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി വി.അയ്യപ്പനാണ് (52) ആത്‍മഹത്യ ചെയ്തത് .ആത്‍മഹത്യ...
- Advertisment -

Most Popular

- Advertisement -