Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiവായിൽ കടിച്ചുപിടിച്ച...

വായിൽ കടിച്ചുപിടിച്ച നോട്ട് വനിതാ കണ്ടക്ടർ വാങ്ങിയില്ല : തർക്കത്തിനൊടുവിൽ കണ്ടക്ടർ ഇറങ്ങിപ്പോയി

കൊച്ചി : പ്രിയദർശിനി ബസിൽ യാത്രക്കാരൻ വായിൽ കടിച്ചു പിടിച്ച ശേഷം നൽകിയ നോട്ട് വാങ്ങാൻ വനിതാ കണ്ടക്ടർ വാങ്ങിയില്ല.വാക്കുതർക്കം രൂക്ഷമായതോടെ വനിതാ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങിപ്പോയി .മൂവാറ്റുപുഴ ഡിപ്പോയിൽനിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് കൂത്താട്ടുകുളം സ്റ്റാൻഡിലെത്തിയ പ്രിയദർശിനി ഓർഡിനറി ബസിലാണ് സംഭവം. കണ്ടക്ടർ ബസിൽനിന്ന് ഇറങ്ങിപ്പോയതോടെ ബസിന്റെ ട്രിപ്പ് മുടങ്ങി.

ബസിൽ നിന്നിറങ്ങിയ കണ്ടക്ടർ യൂണിറ്റ് ഇൻസ്‌പെക്ടറുടെ മുന്നിലെത്തി സംഭവത്തെക്കുറിച്ച് വിശദീകരണം നൽകി.തുടർന്ന് കൂത്താട്ടുകുളം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ പൊലീസ് സംഘം കൂത്താട്ടുകുളം സ്റ്റാൻഡിലെത്തി അന്വേഷണം നടത്തി. പകരം കണ്ടക്ടറെ ലഭ്യമാക്കാൻ കഴിയാതെ കെഎസ്ആർടിസി ബസിന്റെ ട്രിപ്പ് മുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പ്: നിരീക്ഷണം ശക്തമാക്കാന്‍ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡും

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുട്ടനാടിന്റെ ഉള്‍പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ്. ജില്ലയിലെ ആദ്യ ഇന്‍ലാന്‍ഡ് വാട്ടര്‍ ഫ്ളയിങ് സ്‌ക്വാഡ് നെഹ്റുട്രോഫി ഫിനിഷിംഗ് പോയിന്റില്‍ ജില്ല കളക്ടര്‍ അലക്സ് വര്‍ഗീസ്...

Kerala Lottery Results : 25-01-2026 Samrudhi SM-39

1st Prize Rs.1,00,00,000/- MM 428525 (KANNUR) Consolation Prize Rs.5,000/- MA 428525 MB 428525 MC 428525 MD 428525 ME 428525 MF 428525 MG 428525 MH 428525 MJ 428525...
- Advertisment -

Most Popular

- Advertisement -