Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴില്‍മേള ഓഗസ്റ്റ്...

തൊഴില്‍മേള ഓഗസ്റ്റ് 21 ന്

ചങ്ങനാശേരി : കോട്ടയം എംപ്ലോയബിലിറ്റി സെന്റിന്റെ ആഭിമുഖ്യത്തില്‍, 2 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 35ല്‍ പരം ഒഴിവുകള്‍ നികത്തുന്നതിനായി ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചങ്ങനാശ്ശേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വച്ച് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പ്ലസ്ട, ഐ.റ്റി.ഐ. ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോബ് ഡ്രൈവില്‍ പങ്കെടുക്കാവുന്നതാണ്. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 81389 08657, 0481-2563451 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ സംഘർഷം : രണ്ട് പേർ കൊല്ലപ്പെട്ടു ; 58 പൊലീസുകാർക്ക് പരിക്ക്

ഗുവാഹത്തി : അസമിലെ കാർബി ആംഗ്ലോങ് ജില്ലയിൽ വീണ്ടും വൻ സംഘർഷം. ഇന്നലെ വൈകുന്നേരത്തോടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തെ തുടർന്ന് രണ്ട് പേർ കൊല്ലപ്പെട്ടു. 58 പൊലീസുകാർക്ക് പരിക്കേറ്റു.ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ്ജ്...

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ

പത്തനംതിട്ട : കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 12 കാരിയെ പലതവണ ബലാൽസംഗം ചെയ്ത കേസിലെ പ്രതിയെ തിരുവല്ല പോലീസ് പിടികൂടി. തിരുവല്ല കവിയൂർ കോട്ടൂർ പുന്നിലം ഓർത്തഡോക്സ് പള്ളി കുരിശ്ശടിക്ക് സമീപം വലിയപറമ്പിൽ വീട്ടിൽ...
- Advertisment -

Most Popular

- Advertisement -