Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ...

എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടി : നിയമ സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയെ ചൊല്ലി നിയമ സഭയിൽ ബഹളം .വി.ജോയി എംഎൽഎ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

പോലീസിന്റെ മർദ്ദനത്തിൽ പൊട്ടിയ ലാത്തിയുടെ ഭാഗം പ്രതിപക്ഷം സഭയിൽ പ്രദർശിപ്പിച്ചു.പൊലീസുകാരെ നിലയ്ക്കു നിർത്താൻ ആഭ്യന്തരമന്ത്രി തയാറാകണമെന്ന് വി.ജോയി പറഞ്ഞു.യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിൽനിന്ന് കുട്ടികൾ ബീയർ കുപ്പി എറിഞ്ഞതാണ് പ്രശ്‌നത്തിനു കാരണമെന്നും പൊലീസുകാരുടെ വീട്ടിലേക്കു മാർച്ച് നടത്തുന്ന രീതിയും അവരെ മർദിക്കുന്നതും അംഗീകരിക്കാൻ കഴിയില്ലെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത്  ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യത – കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒറ്റപ്പെട്ടെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...

പാലക്കാട് കനത്ത ചൂടിലേക്ക് : ഇന്നത്തെ താപനില  38.9

പാലക്കാട്: പാലക്കാട് റെക്കോര്‍ഡ് താപനില. ഈവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂടാണ് ഇന്ന് പാലക്കാട് രേഖപ്പെടുത്തിയത്. 38.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു ഇന്ന് അനുഭവപ്പെട്ട താപനില. എന്നാൽ കനത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ കൊല്ലം, കോട്ടയം,...
- Advertisment -

Most Popular

- Advertisement -