Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKannurവീണാ ജോർജിനെ...

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൺമാൻ മൊഴി മാറ്റി

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജിനെ കെ എസ് യു പ്രവർത്തകർ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൊഴി മാറ്റി ഗൺമാൻ അഭിലാഷ് .കെഎസ്‌യു പ്രവർത്തകർ വീണാ ജോർജിനെ ആക്രമിക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്നും ആയുധങ്ങളുമായി ആക്രമിക്കാൻ ശ്രമിച്ചുവെന്ന് മൊഴി നൽകിയത് വീണാ ജോർജ് ആവശ്യപ്പെട്ടിട്ടാണെന്നും അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്.ഐ.ടി.) പുതിയ മൊഴി നൽകി.

കെ.എസ്.യു. പ്രവർത്തകരായ നാലുപേർ തങ്ങളെ ആയുധങ്ങളുമായി വന്ന് ആക്രമിച്ചെന്നായിരുന്നു ഗൺമാൻ അഭിലാഷിന്റെ ആദ്യത്തെ മൊഴി .ഗൺമാന്റെ പരാതിയിലാണ് കെഎസ്‌യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.കണ്ണൂർ സബ് ജയിലിൽ 16 ദിവസത്തെ റിമാൻഡിന് ശേഷമാണ് കെ.എസ്.യു. പ്രവർത്തകർക്ക് ജാമ്യം ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത : ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട...

എം സി എ തിരുവല്ല മേഖലയുടെ – ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമം

തിരുവല്ല: എം സി എ തിരുവല്ല മേഖലയുടെ - ക്രിസ്തുമസ് പുതുവത്സര കുടുംബസംഗമം ബെത്‌ലഹേം നൈറ്റ്-2025 തിരുവല്ല  സെൻറ് ജോൺസ് സ്‌ക്വയറിൽ  നടന്നു . തിരുവല്ല ആർച്ച് ബിഷപ് തോമസ്മാർ കൂറിലോസ് അനുഗ്രഹപ്രഭാക്ഷണവും,...
- Advertisment -

Most Popular

- Advertisement -