Tuesday, August 25, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramപെൺകുട്ടികളെ പിന്തുടർന്ന്...

പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചു : വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്

മലപ്പുറം : മലപ്പുറത്ത്‌ വനംവകുപ്പ് ഉദ്യോഗസ്ഥനെതിരെ പോക്സോ കേസ്.കവളമുക്കട്ട ബീറ്റ് ഫോറസ്റ്റ് ഓഫീസറായ ഷിഹാനാണ് പിടിയിലായത്. മൂന്നു പെൺകുട്ടികളെ പിന്തുടർന്ന് ഉപദ്രവിച്ചെന്ന പരാതിയിലാണ് നടപടി.

ഇന്നലെ ഇയാൾ പെൺകുട്ടികൾ ബസ്സിൽ കയറിയപ്പോഴും ഇറങ്ങിയപ്പോഴും പിന്തുടർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി.കുട്ടികൾ പരാതി പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ ഇടപെടുകയും പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മലങ്കരസഭയുടെ ജീവകാരുണ്യ പദ്ധതി നാലാം വാർഷികം നിരണത്ത് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യ്തു

തിരുവല്ല: മലങ്കരസഭയുടെ സഹോദരൻ ജീവകാരുണ്യ പദ്ധതി നാലാം വാർഷികം നിരണം സെന്റ് മേരീസ് വലിയപള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യ്തു. നിരണം സെന്റ് മേരീസ് വലിയ...

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു സുബ്ബറാവു ചുമതലയേറ്റു

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. 1987 ബാച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ്...
- Advertisment -

Most Popular

- Advertisement -