Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsകിണറിൻ്റെ പടിയിൽ...

കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : കൊടുമണ്ണിൽ വീട്ടിലെ കിണറിൻ്റെ പടിയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എരുത്വാകുന്ന് ശ്രീജിത് ഭവനിൽ പ്രശാന്ത് (38) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയ്ക്കാണ് മൃതദേഹം കാണപ്പെട്ടത്.

അടൂരിൽ നിന്ന് സീനിയർ റെസ്ക്യൂ ഓഫിസർ അജിഖാൻ യൂസഫിൻ്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് യൂണിറ്റ് എത്തി മൃതദേഹം പുറത്തെടുത്തു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന യുവാവായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. അവിവാഹിതനാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൃദ്ധിയുടെ ഉത്സവാരംഭമായി അമ്പലപ്പുഴയിൽ ഇല്ലം നിറ

അമ്പലപ്പുഴ: വരുംകാല സമൃദ്ധി യുടെ ഉത്സവാരംഭം കുറിച്ച് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇല്ലം നിറ ആഘോഷിച്ചു. കാർഷിക വിളകളുടെ ആദ്യ ഫലം ഭഗവാന്റെ തൃപ്പാദങ്ങളിൽ സമർപ്പിക്കുന്ന ഇല്ലം നിറയിൽ പങ്കുകൊള്ളാൻ നിരവധി...

തിരുവല്ല – മല്ലപ്പള്ളി – ചേലക്കൊമ്പ് റോഡ് പണികൾ പൂർത്തിയാക്കും: വർഗീസ് മാമ്മൻ

കവിയൂർ: തിരുവല്ല - മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിൻ്റെ പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുൻഗണന നൽകുമെന്ന് നിയുക്ത തിരുവല്ല എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ പറഞ്ഞു. കവിയൂർ, കുന്നന്താനം, മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളിലെ സ്വീകരണത്തിന്...
- Advertisment -

Most Popular

- Advertisement -