Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsടോറസ് ലോറികളുടെ...

ടോറസ് ലോറികളുടെ ബാറ്ററി മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ

തിരുവല്ല: ടോറസ് ലോറികളുടെ ബാറ്ററി മോഷ്ടിച്ച കേസിലെ പ്രതികളെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുന്നന്താനം ഗോപുരത്തിൽ ജി എസ് സേതു (29), കവിയൂർ കോട്ടൂർ തൈക്കാട്ടിൽ വിശാൽ റാവത്ത് (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

രാത്രികാലങ്ങളിൽ റോഡരികിൽ പാർക്ക് ചെയ്യുന്ന ടോറസുകളുടെ ബാറ്ററി മോഷണം നടത്തിയ ഇവർ നിരവധി ക്രിമിനൽ കേസുകളിലും പ്രതികളാണ്. കഴിഞ്ഞ ദിവസം രാത്രി വീയപുരം ഇരതോട് ഭാഗത്ത് റോഡിൽ നിർത്തിയിട്ടിരുന്ന ടിപ്പറിൻ്റെ ബാറ്ററി മോഷണം പോയ കേസിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ  പിടിയിലായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലഞ്ചരക്ക് വ്യാപാരിയുടെ  മാല കവർന്ന പ്രതിയെ ഏറ്റുമാനൂർ പോലീസ് പിടികൂടി

കോട്ടയം: ഏറ്റുമാനൂരിൽ മലഞ്ചരക്ക് വ്യാപാരിയുടെ രണ്ടര പവനോളം വരുന്ന മാല കവർന്ന പ്രതിയെ  ഏറ്റുമാനൂർ പോലീസ് പിടികൂടി. ആലപ്പുഴ പള്ളിപ്പാട് നടുവട്ടം, ജീവൻ വില്ലയിൽ ജിൻസ് തോമസ് (21)  ആണ് അറസ്റ്റിലായത്. ഈ...

ഹയർസെക്കണ്ടറി (വൊക്കേഷണൽ) പ്രവേശനം : അപേക്ഷാ സമർപ്പണം മേയ് 20 വരെ

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കണ്ടറി (വൊക്കേഷണൽ) എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടിക്രമങ്ങൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 ഹയർ സെക്കണ്ടറി (വൊക്കേഷണൽ) സ്‌കൂളുകളിലായി 43 എൻ.എസ്.ക്യൂ.എഫ് അധിഷ്ഠിത...
- Advertisment -

Most Popular

- Advertisement -