Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ സോഷ്യൽ...

സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം, ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

തിരുവല്ല : പെരിങ്ങര ഗവ ഹയർസെക്കണ്ടറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം, ടീൻസ് ക്ലബ്ബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനം നടത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൻ്റെ ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തംഗം അനു.സി കെ നിർവ്വഹിച്ചു. പ്രഥമാദ്ധ്യാപിക ഷമീമ.എസ്.എൽ അദ്ധ്യക്ഷത വഹിച്ചു. ടീൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തംഗം എസ്.സനിൽകുമാരി നിർവ്വഹിച്ചു. കോ-ഓർഡിനേറ്റർ എസ്.ഷെഫീന പദ്ധതി വിശദീകരണം നടത്തി. പി.ടി.എ വൈസ് പ്രസിഡൻ്റ് മറിയാമ്മ തോമസ്, കെ.അജയകുമാർ, സുരേഷ്.വി എന്നിവർ സംസാരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുണ്ടാ ആക്രമണങ്ങൾ: ഓപ്പറേഷൻ ആഗുമായി കേരള പോലീസ്

തിരുവനന്തപുരം : ഗുണ്ടാ ആക്രമണം വ്യാപകമായതോടെ സംസ്ഥാനമൊട്ടാകെ പൊലീസ് റെയ്ഡ്. ഓപ്പറേഷൻ ആഗ് എന്ന പേരിൽ കേരളമൊട്ടാകെ ഇന്ന് രാവിലെ 6 മണി മുതലാണ് റെയ്ഡ് ആരംഭിച്ചത്. കാപ്പ ചുമത്തിയവർ ,പൊലീസിന്റെ ഗുണ്ടാ...

ഓയൂരിൽ 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു : ഗുരുതര പരിക്ക്

കൊല്ലം : ഓയൂരിൽ അമ്മയോടൊപ്പമിരുന്ന 2 വയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. കുഞ്ഞിന്റെ മുഖത്തും കഴുത്തിലും കണ്ണിനും ഗുരുതര പരിക്കേറ്റു. ഏരൂർ പത്തടിയിൽ ഷൈൻ ഷായുടെയും അരുണിമയുടെയും മകൻ ആദമിനാണ് പരുക്കേറ്റത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക്...
- Advertisment -

Most Popular

- Advertisement -