Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsഎൻഡിഎ പന്തളം...

എൻഡിഎ പന്തളം മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

പന്തളം : എൻഡിഎ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുൻ ചീഫ് വിപ്പും, ബി. ജെ. പി. നേതാവുമായ  പി. സി. ജോർജ്‌ ഉദ്ഘാടനം ചെയ്തു. ബിജെപി പന്തളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.

നിയമസഭ ഇൻചാർജും ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ അരുൺ പ്രകാശ്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം അയ്യപ്പൻ കുട്ടി,പന്തളം നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ. ജി നന്ദകുമാർ, വിജയകുമാർ തെങ്ങമം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ക്ഷേമ പെൻഷൻ വിതരണം : 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആറു മാസത്തെ പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങൾക്ക്...

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : ഉയർന്ന താപനില സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,...
- Advertisment -

Most Popular

- Advertisement -