Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsപോത്തൻകോട് മോഷണത്തിനിടെ...

പോത്തൻകോട് മോഷണത്തിനിടെ 65 കാരിയെ കൊലപ്പെടുത്തി : പ്രതി പിടിയിൽ

തിരുവനന്തപുരം : പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ മണികണ്ഠ ഭവനിൽ തങ്കമണിയെ(65) കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.പോത്തൻകോട് സ്വദേശി തൗഫീഖ് ആണ് പിടിയിലായത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെയാണ് തങ്കമണിയെ വീടിന് സമീപമുള്ള പുരയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.തങ്കമണിയുടെ സ്വര്‍ണക്കമ്മലുകള്‍ നഷ്ടപ്പെട്ടിരുന്നു. മൃതദേഹത്തില്‍ പാടുകളുണ്ടായിരുന്നു .ഉടുത്തിരുന്ന മുണ്ടുകൊണ്ട് മൂടിയ അവസ്ഥയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.സംശയകരമായ സാഹചര്യത്തിൽ പ്രതിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. പോക്സോ ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് തൗഫീഖ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മൂന്നരവർഷം കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ സൃഷ്ടിച്ചു: മന്ത്രി പി. രാജീവ്

കോട്ടയം: സംരംഭക അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളതെന്നും മൂന്നുവർഷവും ഏഴുമാസവും കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ -സൃഷ്ടിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും വ്യവസായ-നിയമ-കയർവകുപ്പു മന്ത്രി പി. രാജീവ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച...

കഠിനംകുളം കൊലപാതകം : പ്രതിയെ തിരിച്ചറിഞ്ഞു

തിരുവനന്തപുരം : കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്ത് കൊല്ലം ദളവാപുരം സ്വദേശി ജോൺസൺ ഓസേപ്പാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ഇൻസ്റ്റഗ്രാമിൽ റീലുകൾ ചെയ്യുന്ന ഫിസിയോ തെറാപ്പിസ്റ്റാണ് ജോൺസൺ.ഒരു...
- Advertisment -

Most Popular

- Advertisement -