Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsഅകപൊരുൾ സഹിത്യവേദി

അകപൊരുൾ സഹിത്യവേദി

തിരുവല്ല : അകപൊരുൾ സഹിത്യവേദിയുടെ തിരുവല്ല വൈ എം സി.എയിൽ നടന്ന ഫെബ്രുവരി മാസത്തെസമ്മേളനത്തിൽ ഭാഷ സംസ്കാരം എന്ന വിഷയത്തെപ്പറ്റി ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് സെക്രട്ടറി വി.കെ. സജീവ് സംസാരിച്ചു . യോഗത്തിൽ പ്രൊഫ എ.ടി. ളാത്തറ അധ്യക്ഷനായിരുന്നു

അന്തരിച്ച ചെറിയാൻ പി. ചെറിയാന് ആദരമർപ്പിച്ചാണ് യോഗം ആരംഭിച്ചത്.വിമൽ കുമാർ പ്രൊഫ ജി.എൻ കുറുപ്പ് ,ജോൺ വർക്കി, കൃഷ്ണകുമാർ കാരയ്ക്കാട്, സുകുമാരൻ , എം.സി ചാക്കോ, വി.എൻ ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സ്വര്‍ണപ്പാളി വിവാദം : ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട്  ഹൈക്കോടതിയില്‍ ഇന്ന്

കൊച്ചി: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമർപ്പിക്കും. ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറാണ് റിപ്പോര്‍ട്ട് കോടതിക്ക് കൈമാറുക. ഇടക്കാല റിപ്പോര്‍ട്ടിനേക്കാള്‍ കൂടുതല്‍ കണ്ടെത്തലുകള്‍ അന്തിമ...

കുടുംബക്ഷേത്രം പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും

ചെങ്ങന്നൂർ : മഴുക്കീറിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ഊരാട്ട് പ്ലാമൂട്ടിൽ കൂടുംബക്ഷേത്ര പുനർനിർമ്മാണവും പ്രതിഷ്ഠാകർമ്മവും  നടന്നു. തിരുവല്ലാ മതിൽഭാഗം കാഞ്ഞിരംകാട്ടിൽ ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ദേവപ്രശ്ന പ്രകാരം മേൽകൂരയില്ലാത്ത...
- Advertisment -

Most Popular

- Advertisement -