Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപാണ്ഡവീയ മഹാവിഷ്ണു...

പാണ്ഡവീയ മഹാവിഷ്ണു സത്രം : ഒരുക്കങ്ങൾ ആരംഭിച്ചു

ചങ്ങനാശ്ശേരി : അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് വേണ്ടിയുള്ളവിപുലമായ ഒരുക്കങ്ങൾ തൃക്കൊടിത്താനം മഹാ ക്ഷേത്രത്തിൽ ആരംഭിച്ചു. മെയ്‌ 10മുതൽ 17വരെയാണ് സത്രം നടക്കുന്നത്. മഹിളാ വിഭാഗം സ്രേണികളായി തിരിഞ്ഞുള്ള ഗൃഹ സമ്പർക്ക പരിപാടികൾ ആരംഭിച്ചു.
സത്രത്തിനോടനു ബന്ധിച്ച് 51ദിവസം നീണ്ടു നിൽക്കുന്ന നാരായണീയ യജ്ഞത്തിനുള്ള എല്ലാ ഒരുക്കങ്ങളും ആരംഭിച്ചു. മാർച്ച്‌ 22ന് തുടങ്ങുന്ന നാരായണീയ യജ്ഞത്തിൽ സംസ്ഥാനത്തെ 500ൽപ്പരം നാരായണീയ സമിതികൾ വിവിധ ദിവസങ്ങളിൽ ക്ഷേത്രത്തിൽ എത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല തീര്‍ത്ഥാടകര്‍ക്കായി നിലയ്ക്കലില്‍ അത്യാധുനിക സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍

പത്തനംതിട്ട:  നിലയ്ക്കലില്‍ അത്യാധുനിക സംവിധാനങ്ങളുള്ള സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ യാഥാര്‍ത്ഥ്യത്തിലേക്ക്. നാട്ടുകാര്‍ക്കും ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രയോജനം വരത്തക്ക രീതിയിലാണ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. നിലയ്ക്കലില്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഭൂമിയിലാണ് ആശുപത്രി നിര്‍മ്മിക്കുന്നത്....

ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടന്നു

തിരുവല്ല : വൈ.എം.സി എ തിരുവല്ല സബ് റിജിയൻ മുണ്ടിയപ്പള്ളി C.M. S ഹെസ്കൂൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണവും ബോധവൽക്കരണ സെമിനാറും നടത്തി.തിരുവല്ല എക്സൈക്സ് സി.ഐ ഷമീർ ഖാൻ...
- Advertisment -

Most Popular

- Advertisement -