Wednesday, December 24, 2025
No menu items!

subscribe-youtube-channel

Homeഫോക്സ് വാഗൺ...

ഫോക്സ് വാഗൺ ടിഗ്വാൻ ആർ-ലൈൻ വിഷുവിന്

കൊച്ചി: ഫോക്സ് വാഗൺ ഇന്ത്യയുടെ ഫ്ലാഗ്ഷിപ്പ് മോഡലായ ടിഗ്വാന്റെ ആർ-ലൈൻ പതിപ്പ് ഏപ്രിൽ 14  വിഷുദിനത്തിൽ വിപണിയിലെത്തും. വാഹനത്തിന്റെ ഇന്റീരിയർ, എക്സ്റ്റീരിയർ ഫീച്ചറുകൾ കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പ്രീമിയം എസ്യുവിസ്പോർട്ടിയർ പതിപ്പായിട്ടാണ് ടിഗ്വാൻ ആർ-ലൈൻ എത്തുന്നത്. ബുക്കിങ് തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാലിന്യമുക്ത ജില്ല : പരിശോധന ശക്തമാക്കി

ആലപ്പുഴ : മാർച്ച്‌ 31 ന് സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്‌, മുതുകുളം ബ്ലോക്ക്‌, തൃക്കുന്നപുഴ പഞ്ചായത്തുകളില്‍...

ജയിലിനുള്ളിൽ നിരാഹാര സമരവുമായി രാഹുൽ ഈശ്വർ

തിരുവനന്തപുരം : ലൈംഗികപീഡന കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ച കേസിൽ റിമാൻഡിലായ രാഹുൽ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ .പൂജപ്പുര ജില്ല ജയിൽ ബി ബ്ലോക്കിലാണ് രാഹുൽ ഈശ്വർ കഴിയുന്നത്. ഇന്നലെ രാത്രി മുതൽ...
- Advertisment -

Most Popular

- Advertisement -