Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaഅകപ്പൊരുൾ മെയ്...

അകപ്പൊരുൾ മെയ് മാസ പരിപാടി

തിരുവല്ല : തിരുവല്ല വൈ.എം സി.എയിൽ നടന്ന അകപ്പൊരുൾ മെയ്മാസ പരിപാടിയിൽ പ്രൊഫ.വർഗീസ് ജോർജ് “കസാൻദ്സാക്കീസിൻ്റെ ജീവിതവും കൃതികളും “എന്ന വിഷയം അവതരിപ്പിച്ചു. പ്രൊഫ.എ.ടി. ളാത്തറയുടെ ” കണ്ണ് വെട്ടിച്ച് ലക്ഷ്യത്തിലേക്ക് ഗോളടിക്കുന്ന ദൈവം” എന്ന നോവൽ യോഗത്തിൽ കവിയൂർ ശിവപ്രസാദിന് നല്കി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രൊഫ.വഗീസ് ജോർജ് ജോൺ വർക്കി, വി.എൻ. കല്ലിശേരി ,പ്രസന്നകുമാർ, ഡോ.രാജീവ് അക്ളമൺ, തിരുവല്ല രാജഗോപാൽ, വി.വിമൽ കുമാർ, ജോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിഴിഞ്ഞം തുറമുഖത്ത് ഇതുവരെ 774 പേർക്ക് നിയമനം : മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ ഇതുവരെ ആകെ 774 പേർക്ക് നിയമനം നടന്നതായും അതിൽ 69 ശതമാനവും കേരളത്തിൽ നിന്നുള്ളവരാണെന്നും തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു.വിഴിഞ്ഞം സ്‌കിൽ...

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവം

തിരുവല്ല : അഴിയിടത്തു ചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി കാർത്തിക മഹോത്സവത്തിൽ ഭരണി നാളായ ഇന്ന് രാവിലെ 8 ന് പുരാണ പാരായണം, 11 ന് പുതുക്കല നിവേദ്യം എന്നിവ...
- Advertisment -

Most Popular

- Advertisement -