Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryദേശീയ ഉപഭോക്തൃ...

ദേശീയ ഉപഭോക്തൃ ദിനാചരണം

ചങ്ങനാശേരി : ഡിസംബര്‍ 24 ദേശീയ ഉപഭോക്തൃ ദിനാചരണവും ബോധവല്‍ക്കരണ സെമിനാറും കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്റ് സിറ്റിസണ്‍സ് റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചങ്ങനാശേരി റവന്യൂ ടവറില്‍ അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. താലൂക്ക് സപ്ലൈ ആഫീസര്‍ യു. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അഡ്വ. പി.എസ്. ജയിംസ്, ജയിംസ് കലാവടക്കന്‍, സണ്ണി ചാമപ്പറമ്പില്‍, ഡൂപ ജയിംസ്, പത്മകുമാര്‍ ഇത്തിത്താനം, എയ്ഞ്ചല്‍ മരിയ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

അടൂർ : ഏനാത്ത് യുവതിയെ വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പുതുശ്ശേരിഭാഗം ഹരീഷ് ഭവനിൽ ഹരിഷ് (37)...

LPST റാങ്ക് ഹോൾഡേഴ്സ് സമരം പിൻവലിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയറ്റിനു മുന്നില്‍ 37 ദിവസമായി നടത്തിവന്നിരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എന്‍.ഷംസുദീനുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷമാണ് സമരം പിന്‍വലിച്ചത്. എസ് വളർമതി നിരാഹാര സമരം...
- Advertisment -

Most Popular

- Advertisement -