Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyമല്ലപ്പള്ളിയിൽ ഒരാൾക്ക്...

മല്ലപ്പള്ളിയിൽ ഒരാൾക്ക് പാമ്പു കടിയേറ്റു

മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ ഒരാൾക്ക് പാമ്പു കടിയേറ്റു. മുരണി സ്വദേശി രതീഷിനെ (38) ആണ് ഇന്ന് രാവിലെയാണ് പാമ്പ് കടിയേറ്റത്. വെൽഡിംഗ് തൊഴിലാളിയായ രതീഷ് വീടിന് പുറത്ത് സൂക്ഷിച്ചിരുന്ന കെട്ടിട നിർമാണ ഉപകരണങ്ങൾ വീട്ടിനുള്ളിലേക്ക് മാറ്റുന്നതിനിടെയാണ് പാമ്പ് കടിച്ചത്. പാമ്പിനെ കണ്ടതായി രതീഷിൻ്റെ മകളും പറഞ്ഞു.

ഉടൻ തന്നെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പ് വിജയം ക്രെഡിറ്റ് ജനങ്ങൾക്ക് : ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ക്രെഡിറ്റ് ജനങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്താ. ജനം വിവേകത്തോടെ പ്രവർത്തിച്ചതിന്റെ ഫലമാണ് പ്രകടമായത്. ജയിച്ച പാർട്ടിയുടെ...

ഹൈക്കമാൻഡിനെ കാണാൻ ഡൽഹിയിൽ അടൂർ പ്രകാശ്;രാഹുൽ-ഖാർഗെ കൂടിക്കാഴ്ചയ്ക്ക് കാത്തിരിപ്പ്

ന്യൂഡൽഹി: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ പരാതിയുമായി യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഡൽഹിയിലെത്തി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും നേരിൽ കണ്ട് കേരളത്തിലെ രാഷ്ട്രീയ...
- Advertisment -

Most Popular

- Advertisement -