Sunday, August 16, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസും ഇറാനും...

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തി : 19 ന് കരാറിൽ ഒപ്പുവയ്ക്കും

ടെഹ്‌റാൻ : അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാർ ധാരണയിലെത്തി. കരാർ ജൂൺ 19ന് സ്വിറ്റ്സർലൻഡിൽവെച്ച് ഒപ്പുവെക്കുമെന്ന് ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അറിയിച്ചു.അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു .

ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമുഖങ്ങളിലും ഉടനടി സൈനിക നടപടികൾ അവസാനിപ്പിക്കും. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും .ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ യുഎസ് ഏർപ്പെടുത്തിയിരുന്ന നാവിക ഉപരോധം പൂർണമായും പിൻവലിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രളയച്ചുഴിയിൽ അന്യർക്കുള്ള ആഹാരവുമായി സുരേഷ് തുഴഞ്ഞുപോയത് മടങ്ങി വരാത്ത യാത്രയിലേക്ക്

തിരുവല്ല: സ്വന്തം സുരക്ഷിതത്വം പോലും മറന്ന് ദുരിതാശ്വാസ ക്യാമ്പിലേക്ക് ഭക്ഷണ സാധനങ്ങളുമായി വെള്ളത്തിലൂടെ തുഴഞ്ഞുപോയ തിരുവല്ല കുറ്റൂർ സ്വദേശി സുരേഷ് ഇനി ഓർമ്മ മാത്രം. ​നാടിനെ നടുക്കിയ പ്രളയത്തിനിടയിൽ രക്ഷാപ്രവർത്തനത്തിലും ആശ്വാസമെത്തിക്കുന്നതിൽ മുൻപന്തിയിലായിരുന്ന സുരേഷിന്റെ...

തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

മലപ്പുറം : മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ  കീഴിലായിരുന്ന അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്കു തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വര്‍ഷങ്ങളായി മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രം കൈയടക്കി വച്ചിരിക്കുകയായിരുന്ന ക്ഷേത്രത്തില്‍ മലബാര്‍ ദേവസ്വം...
- Advertisment -

Most Popular

- Advertisement -