Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ...

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണം ; സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

കൊച്ചി : നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി.സ്വമേധയ എടുത്ത കേസിലാണ് കോടതി ഇടപെടൽ. ഹര്‍ജിയില്‍ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. മുത്തശ്ശിയുടെ പരാതിയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാതിരുന്നതെന്തെന്ന് വനിതാ ശിശുവികസന വകുപ്പിനോട് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചക്കകം അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും –  കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ...

പ്രവാസി വോട്ടവകാശം അടിയന്തരമായി നടപ്പിലാക്കണം – കത്തോലിക്ക കോൺഗ്രസ്

കോട്ടയം: പ്രവാസികളായ എല്ലാവർക്കും വോട്ടവകാശം നൽകുവാൻ സർക്കാർ തയ്യാറാകണമെന്ന് കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപത സമിതി. ദീർഘകാലങ്ങളായി തങ്ങളുടെ ജീവിത നിലനിൽപ്പിൻ്റെ ഭാഗമായി ജോലിയുമായി ബന്ധപ്പെട്ട് വിദേശത്ത് താമസമാക്കിയിട്ടുള്ള എല്ലാവർക്കും രാജ്യത്തിൻ്റെ ഭരണ...
- Advertisment -

Most Popular

- Advertisement -