Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsChennaiമുല്ലപ്പെരിയാറിൽ പുതിയ...

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല : തമിഴ്നാട് സർക്കാർ

ചെന്നൈ : മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്നും കേരള സർക്കാരിന്റെ ശ്രമങ്ങൾ തടയുമെന്നും തമിഴ് നാട് ടിവികെ സർക്കാർ . തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപന പ്രസം​ഗത്തിലാണ് പ്രസ്താവന.മുല്ലപ്പെരിയാറിന്‍റെ ജലനിരപ്പ് ഉയര്‍ത്തും.അറ്റകുറ്റപ്പണികളുമായി മുന്നോട്ടു പോകുമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം : ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

​ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക്...

Kerala Lotteries Results : 23-06-2025 Bhagyathara BT-8

1st Prize : ₹1,00,00,000/- BZ 709241 (MOOVAATTUPUZHA) Consolation Prize ₹5,000/- BN 709241 BO 709241 BP 709241 BR 709241 BS 709241 BT 709241 BU 709241 BV 709241 BW...
- Advertisment -

Most Popular

- Advertisement -