Monday, August 17, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് ഒരു...

പാലക്കാട് ഒരു കിലോ എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ . കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര അസറുദീൻ, ഭാര്യ മംഗലാപുരം സ്വദേശി ബീഫാത്തിമ എന്നിവരാണ് പിടിയിലായത്.ഒലവക്കോട് വച്ചാണ് ഇവർ പൊലീസിന്റെ പിടിയിലാകുന്നത്.

എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ ഉൾപ്പെടെ ഒരു കോടി രൂപയുടെ ലഹരി വസ്തുക്കളാണ് പിടികൂടിയത്. ബെംഗളൂരുവിൽ നിന്നാണ് ഓണക്കാലത്തെ വിൽപ്പനയ്ക്ക് വേണ്ടി ലഹരി കേരളത്തിലേക്കെത്തിച്ചത്. സ്ഥിരം ലഹരിക്കടത്തുകാരാണ് പ്രതികളെന്ന് പൊലീസ് പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 13-07-2024 Karunya KR-662

1st Prize Rs.80,00,000/- KG 785784 (KANNUR) Consolation Prize Rs.8,000/- KA 785784 KB 785784 KC 785784 KD 785784 KE 785784 KF 785784 KH 785784 KJ 785784 KK 785784...

ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നടപടി: കേസ് അന്വേഷണം പൂർണമായും എൻ ഐ എ ക്ക് കൈമാറി

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നടപടി. കേസ് അന്വേഷണം പൂർണമായും ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ)ക്ക് കൈമാറി. ഇതിന് പിന്നാലെ ചെങ്കോട്ട സ്ഫോടന കേസ്...
- Advertisment -

Most Popular

- Advertisement -