Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsറിസോർട്ടിലെ നീന്തൽക്കുളത്തിൽ...

റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം

പാലക്കാട് : സ്വകാര്യ റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ച് വയസ്സുകാരൻ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശി ബിനാഫിന്റെ മകൻ റിഹാൻ അഹമ്മദാണ് മരിച്ചത്.ഇന്നലെ വൈകീട്ട് നാല് മണിയോടെയായിരുന്നു അപകടം. കുടുംബത്തോടൊപ്പം പാലക്കാട് കോട്ടായിയിലെ റിസോർട്ടിൽ എത്തിയ കുട്ടി കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കാൽ വഴുതി നീന്തൽക്കുളത്തിലേക്ക് വീഴുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാനന്തവാടി ന​ഗരസഭയിൽ ഇന്ന് ഹർത്താൽ

വയനാട് : വന്യജീവി ആക്രമണത്തിനെതിരെ മാനന്തവാടി ന​ഗരസഭയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങി.രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി.കടുവയുടെ ആക്രമണത്തിൽ മരിച്ച രാധയുടെ മൃതദേഹം ഇന്ന് രാവിലെ...

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു

തിരുവല്ല: പെരിങ്ങര ടൗൺ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം ആചരിച്ചു.  തുടർന്ന് നടന്ന യോഗം കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി ഭാസി ഗൗരീശം ഉദ്ഘാടനം ചെയ്തു. മനുകേശവ് അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ...
- Advertisment -

Most Popular

- Advertisement -