Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsതുലാമാസപൂജ :...

തുലാമാസപൂജ : ശബരിമലനട നാളെ തുറക്കും

ശബരിമല : തുലാമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട 17നു വൈകിട്ട് 5.30 -ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. 18മുതൽ 22 വരെ പൂജകൾ ഉണ്ടാകും. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. മഹാനവമി, വിജയദിശമി ദിവസങ്ങളിലും നട തുറന്നിരിക്കും.

പുതിയ മേൽശാന്തിമാരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് 18നു രാവിലെ 7.30-ന് നടക്കും. ആദ്യം ശബരിമല പിന്നീട് മാളികപ്പുറം മേൽശാന്തിമാരെയാണ്  നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുക. പൂജകൾ പൂർത്തിയാക്കി 22-ന് രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 26-04-2025 Karunya KR-703

1st Prize Rs.80,00,000/- KS 327499 (PUNALUR) Consolation Prize Rs.8,000/- KN 327499 KO 327499 KP 327499 KR 327499 KT 327499 KU 327499 KV 327499 KW 327499 KX 327499...

ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു

പത്തനംതിട്ട : മംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തിൽ ചെന്നീർക്കര സ്വദേശിയായ യുവാവ് മരിച്ചു. മംഗളൂരു ബണ്ട്വാൾ പഞ്ചൽകട്ടെ ദേശീയ പാതയിൽ കവളപ്പദുവിൽ ഇന്ന് വൈകിട്ട് നടന്ന അപകടത്തിൽ ചെന്നീർക്കര മുട്ടത്തുകോണം പുല്ലാമലയിൽ സുരേഷിൻ്റെ മകൻ...
- Advertisment -

Most Popular

- Advertisement -