Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiചേരാനല്ലൂർ അപകടം...

ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പരിശോധന ; ആഡംബര ബൈക്കും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു

കൊച്ചി : ചേരാനല്ലൂരിൽ ജഡ്ജിയുടെ മകനായ പതിനേഴുകാരൻ അമിതവേഗത്തിലോടിച്ച കാറിടിച്ചു തട്ടുകടയുടമ മരിച്ച സംഭവത്തിൽ അഡീഷണൽ ജഡ്ജിയുടെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി .ഏഴ് മണിക്കൂർ നീണ്ട പരിശോധനയിൽ ആഡംബര ബൈക്ക്  പോലീസ് പിടിച്ചെടുത്തു. പതിനേഴുകാരൻ കാറിനു പുറമേ ബൈക്കും ഉപയോഗിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകളും പരിശോധനയിൽ ലഭിച്ചിട്ടുണ്ട് 

അപകടത്തിൽ മരിച്ച മഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് പുനരധിവാസം : 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും

തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിൻറെ ഭാഗമായി 1000 സ്‌ക്വയർഫീറ്റിൽ ഒറ്റനില വീടാണ് നിർമ്മിച്ചു നൽകാൻ സർക്കാർ ഉദ്ദേശിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.  .പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി...

കേരള കർഷക യൂണിയൻ(എം)  കർഷകധർണ്ണ സംഘടിപ്പിച്ചു

ആലപ്പുഴ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കേരള കർഷക യൂണിയൻ(എം) ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ കർഷകധർണ്ണ നടത്തി. രാസവളത്തിന്റെ വർദ്ധിപ്പിച്ച...
- Advertisment -

Most Popular

- Advertisement -