Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiനെടുമ്പാശേരി വാഹനാപകടം...

നെടുമ്പാശേരി വാഹനാപകടം : നാല് പ്രതികളുടേയും ജാമ്യാപേക്ഷ തള്ളി

കൊച്ചി : നെടുമ്പാശേരി വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈലിനും മറ്റ് നാല് പ്രതികൾക്കും ജാമ്യം നിഷേധിച്ചു .എറണാകുളം അഡിഷനൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്.സുഹൈൽ സജീവിനെതിരെ നരഹത്യ കുറ്റവും, ബാക്കി മൂന്ന് പേർക്കെതിരെ പ്രേരണ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ്.പി സുജിത് ദാസിനെതിരെ പീഡന പരാതി : നിഷേധിച്ച് സുജിത് ദാസ്

മലപ്പുറം : മലപ്പുറം എസ്പിയായിരുന്ന സുജിത് ദാസിനെതിരെ പീഡന ആരോപണവുമായി വീട്ടമ്മ.എസ്പി സുജിത്ത് ദാസും എസ്എച്ച്ഒ ആയിരുന്ന വിനോദും തന്നെ ബലാത്സം​ഗം ചെയ്തെന്നാണ് യുവതിയുടെ പരാതി.പരാതി പറയരുതെന്ന് സുജിത്ത് ദാസ് ഭീഷണിപ്പെടുത്തി.പി.വി അൻവർ...

ഇന്ധന വില കൂടിയേക്കും : പെട്രോള്‍, ഡീസല്‍ വില 5 രൂപയും ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപ വരെ വര്‍ധിക്കുമെന്ന്  റിപ്പോര്‍ട്ട്

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോളിനും ഡീസലിനും ലിറ്ററിന് നാലു മുതല്‍ അഞ്ചു രൂപ വരെ കൂടിയേക്കും. ഗാര്‍ഹിക സിലിണ്ടറിന് 40 മുതല്‍ അന്‍പത് രൂപ വരെ കൂടിയേക്കും. പശ്ചിമേഷ്യയിലെ...
- Advertisment -

Most Popular

- Advertisement -