Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKochiമുൻ ഫുട്‌ബോള്‍...

മുൻ ഫുട്‌ബോള്‍ താരവും പരിശീലകനുമായ ടി.കെ. ചാത്തുണ്ണി അന്തരിച്ചു

കൊച്ചി : മുന്‍ ഫുട്ബോൾ താരവും പരിശീലകനുമായ ടി കെ ചാത്തുണ്ണി അന്തരിച്ചു.79 വയസ്സായിരുന്നു.അര്‍ബുദ ബാധിതനായിരുന്നു. ഇന്നലെ രോഗം വഷളായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇന്ന് രാവിലെ മരണം സംഭവിച്ചു.

കളിക്കാരനായി ഒന്നര പതിറ്റാണ്ടോളം സജീവമായിരുന്ന അദ്ദേഹം സന്തോഷ് ട്രോഫിയില്‍ കേരളത്തിനും ഗോവയ്ക്കുമായി കളിച്ചിട്ടുണ്ട്.വിരമിച്ച ശേഷം പരിശീലകനായി .രാജ്യത്ത് ഏറ്റവും കൂടുതല്‍ ക്ലബുകളുടെ പരിശീലകസ്ഥാനം വഹിച്ചു .ഐ.എം. വിജയന്‍ മുതല്‍ ഗോവയുടെ ബ്രൂണോ കുട്ടീഞ്ഞോ വരെയുള്ള പ്രമുഖ ഫുട്ബോൾ താരങ്ങളുടെ പരിശീലകനായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട:  മല്ലപ്പള്ളി ചേർത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് ദാരുണമായ സംഭവത്തിന് കാരണം എന്നാണ് പൊലീസിന്‍റെ...

യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീർ കസ്റ്റഡിയിൽ

ചെന്നൈ : ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ച കേസിൽ നടി മിനു മുനീറിനെ തമിഴ് നാട് പോലീസ് കസ്റ്റഡിയിൽ എടുത്തു .ആലുവയിൽ നിന്ന് ഇന്നലെ രാത്രിയാണ് മിനു മുനീറിനെ ചെന്നൈ...
- Advertisment -

Most Popular

- Advertisement -