Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsജൈവിക നിയന്ത്രണ...

ജൈവിക നിയന്ത്രണ കാമ്പയിൻ

തിരുവല്ല : നെടുമ്പ്രം ഗ്രാമ പഞ്ചായത്തിൽ ജൈവിക നിയന്ത്രണ കാമ്പയിന് തുടക്കം കുറിച്ചു .ഡെങ്കിപ്പനി അടക്കമുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ പ്രതിരോധം തീർക്കുവാനായി രാസവസ്തുക്കൾ ഒഴിവാക്കി ,പ്രകൃതിക്ക്‌ ദോഷമല്ലാത്ത ജൈവനിയന്ത്രണ മാർഗങ്ങളിലൂടെയും ഉറവിട നശീകരണത്തിലൂടെയും കൊതുകുകളെ നശീകരിക്കാനാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്. നെടുമ്പ്രം ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന കാമ്പയിനിന്റെ ഉത്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന ടീച്ചർ നിർവഹിച്ചു .വാർഡ് മെമ്പർ വൈശാഖ് അധ്യക്ഷത വഹിച്ചു .ജിജോ ചെറിയാൻ ,ശ്യം ഗോപി , മെഡിക്കൽ ഓഫീസർ അഭിനേഷ് ഗോപൻ എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ചു : എസ് ഐയ്ക്ക് സസ്പെൻഷൻ

എറണാകുളം : ട്രെയിനിടിച്ച് മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ എസ് ഐയ്ക്ക് സസ്പെൻഷൻ .ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് സസ്പെൻഡ് ചെയ്തത്.രാജസ്ഥാൻ സ്വദേശിയായ യുവാവാണ് ട്രെയിൻ തട്ടി...

Kerala Lottery Results : 08-09-2024 Akshaya AK-668

1st Prize Rs.7,000,000/- AO 240975 (THIRUVANANTHAPURAM) Consolation Prize Rs.8,000/- AN 240975 AP 240975 AR 240975 AS 240975 AT 240975 AU 240975 AV 240975 AW 240975 AX 240975...
- Advertisment -

Most Popular

- Advertisement -