Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീപത്മനാഭ സ്വാമി...

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ നവീകരണ പ്രവർത്തനങ്ങളാൽ ദർശന സമയത്തിൽ മാറ്റം

തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഒറ്റക്കൽ മണ്ഡപം, താഴ്വാരം എന്നിവയുടെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ
ശനിയാഴ്ച്ച (20) മുതൽ പതിവ് ദർശന സമയത്തിൽ മാറ്റം.

രാവിലെ നിർമാല്യം അഭിഷേകം, ദീപാരാധനയ്ക്ക് ശേഷം 6.30  മുതൽ 7.00 മണിവരെ ദർശനം പതിവ് പോലെ  നടക്കുന്നതായിരിക്കും. തുടർന്ന്
8.30  മുതൽ 10.00 മണിവരെ മാത്രമേ പതിവ് ദർശനം ഉണ്ടായിരിക്കുകയുളളു. വൈകുന്നേരത്തെ  ദർശന സമയം 5.00 മുതൽ 6.15 വരെയും തുടർന്ന് 6.45 മുതൽ 7.20 വരെയും, ശീവേലിക്കു ശേഷമുള്ള ദർശനം മാറ്റമില്ലാതെ തുടരും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തുകാവിൽ നവരാത്രി സംഗീതോത്സവം ഒക്ടോബർ 10 മുതൽ

എടത്വ: ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഈ വർഷം ഒക്ടോബർ 10 ന് ശനിയാഴ്ച ആരംഭിച്ചു 21-ന്  സമാപിക്കും. ഒക്ടോബർ 10 ന്...

സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു

തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽമഴ ശക്തിപ്പെട്ടു. ഇന്ന് പത്തനംതിട്ട, ഇടുക്കി,വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.എല്ലാ ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ഇടിമിന്നലിനും...
- Advertisment -

Most Popular

- Advertisement -