Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsളാഹ എസ്റ്റേറ്റിന്...

ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്

പത്തനംതിട്ട : പെരുനാട് ളാഹ എസ്റ്റേറ്റിന് സമീപം ജോലി ചെയ്തു കൊണ്ടിരുന്ന തൊഴിലാളികൾക്ക് കടന്നൽക്കുത്തേറ്റ് പരുക്ക്. 4 പേരെയാണ് ഇന്ന് രാവിലെകടന്നൽ കൂട്ടം ആക്രമിച്ചത്. മണികുമാർ ഭാര്യ സബീന മറ്റ് 2 തൊഴിലാളികൾ എന്നിവർക്കാണ് കടന്നൽക്കുത്തേറ്റത്. ബോധരഹിതമായ 4 പേരെയും ആദ്യം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. റബർ മരങ്ങൾ മുറിച്ചു നീക്കുന്നതിനിടെ കടന്നൽ കൂട്ടം ഇളകി വരികയായിരുന്നു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല നട നാളെ തുറക്കും: പ്രതിഷ്ഠാദിനം 19-ന്

പത്തനംതിട്ട : ഇടവമാസ പൂജകൾക്കായി ശബരിമലനട മേയ് 14-ന് വൈകീട്ട് അഞ്ചിന് തുറക്കും. അന്ന് മറ്റ് വിശേഷാൽ പൂജകളില്ല. ഇടവം ഒന്നായ 15-ന് പുലർച്ചെ പതിവ് പൂജകൾക്കുശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന...

പുതമൺപാലം  ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടത് : മന്ത്രി പി. എ.മുഹമ്മദ് റിയാസ്

പത്തനംതിട്ട: റാന്നി പുതമൺ പാലം പത്തനംതിട്ട ജില്ലയുടെ തീർത്ഥാടന രംഗത്ത് ഏറെ പ്രധാനപ്പെട്ടതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. സംസ്ഥാന സർക്കാർ 2.63 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന...
- Advertisment -

Most Popular

- Advertisement -