Thursday, April 24, 2025
No menu items!

subscribe-youtube-channel

Homeഭീമ ഗ്രൂപ്പിന്റെ...

ഭീമ ഗ്രൂപ്പിന്റെ 100-ാം വാർഷികാഘോഷങ്ങൾ

തിരുവല്ല: ഭീമ ജൂവലറിയുടെ 100-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായ ഭീമ സൂപ്പർ സർപ്രൈസസ് പ്രചാരണ പരിപാടി  തിരുവല്ല ഭീമയിൽ ആരംഭിച്ചു. സ്വർണം, വജ്രം, വെള്ളി എന്നിങ്ങനെ വ്യത്യസ്ത ആഭരണങ്ങൾക്കു മികച്ച ഓഫറുകളോടൊപ്പം സമ്മാനങ്ങളും വിജയികൾക്ക് കാത്തിരിക്കുന്നു. കാഷ് ബാക്ക്, സ്വർണ്ണ-വെള്ളി നാണയങ്ങൾ, വിവിധ ഉപഹാര വൗച്ചറുകൾ എന്നിവ നൽകപ്പെടുന്നതോടൊപ്പം, ദിവസേന ഉള്ള ഭാഗ്യശാലി നറുക്കെടുപ്പ് നടത്തുകയും ബമ്പർ സമ്മാനമായി കൂടുതൽ സ്വർണ്ണം വിജയിക്ക് ലഭ്യമാക്കുകയും ചെയ്യും.

ആഘോഷപരിപാടിയുടെ ഉദ്ഘാടനം നടന്നു. ചടങ്ങിൽ ആർ  സന്ധ്യകല (മാർ ഗ്രിഗോറിയോസ് കോളേജ്, പരുമല, ഫാഷൻ ടെക്നോളജി വിഭാഗം മേധാവി) മുഖ്യാതിഥിയായി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രമേശ് ചെന്നിത്തല എം. എൽ. എ തിരുവല്ലാ സഭാ ആസ്ഥാനങ്ങളിലെത്തി

തിരുവല്ല: മാർത്തോമാ സഭയുടെ മേലധ്യക്ഷൻ ഡോ.തിയഡോഷ്യസ് മർത്തോമ മെത്രാപ്പോലീത്തയെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തല എം. എൽ. എ സഭാ ആസ്ഥാനത്തെത്തി സന്ദർശിച്ചു ചർച്ച നടത്തി...

Kerala Lotteries Results : 17/04/2024 Fifty Fifty FF 92

1st Prize Rs.1,00,00,000/- FW239020 (KANNUR) Consolation Prize Rs.8,000/- FN 239020 FO 239020 FP 239020 FR 239020 FS 239020 FT 239020 FU 239020 FV 239020 FX 239020 FY...
- Advertisment -

Most Popular

- Advertisement -