Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNew Delhiകേജ്‌രിവാൾ തിങ്കളാഴ്ച...

കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും

ന്യൂഡൽഹി : മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തിങ്കളാഴ്ച വരെ ഇ.ഡി കസ്റ്റഡിയിൽ തുടരും. ഇഡി കസ്റ്റ‍ഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധിച്ചു .കസ്റ്റഡി കാലാവധി ഇന്ന് തീര്‍ന്ന സാഹചര്യത്തിലാണ് ദില്ലി റൗസ് അവന്യൂ കോടതിയില്‍ കേജ്‌രിവാവാളിനെ ഹാജരാക്കിയത്.രൂക്ഷമായ വാദപ്രതിവാദങ്ങൾക്കു ശേഷമാണ് കോടതി കെജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

താലൂക്ക്തല അദാലത്ത് : ലഭിച്ചത് 36,931 പരാതികൾ

തിരുവനന്തപുരം : പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് സർക്കാർ സംഘടിപ്പിച്ച താലൂക്ക് തല അദാലത്തുകളിൽ ചൊവ്വാഴ്ച വരെ 36,931 പരാതികൾ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ 12,738 പരാതികൾ തീർപ്പാക്കി. 19,253...

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം : ഹൈക്കോടതി ഇടപെട്ടു

കൊച്ചി : ജാമ്യം നൽകിയിട്ടും ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വിഷയം ഗൗരവമായെടുത്ത് ഹൈക്കോടതി. ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് കോടതി നിര്ദേശിച്ചു . പ്രതിഭാഗം അഭിഭാഷകർ അടക്കമുള്ളവരോട് കോടതിയിൽ...
- Advertisment -

Most Popular

- Advertisement -