Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsAdoorപട്ടാഴിമുക്ക് അപകടം:കാർ...

പട്ടാഴിമുക്ക് അപകടം:കാർ അമിതവേഗത്തിൽ മനഃപൂർവം ലോറിയിൽ ഇടിച്ചു കയറ്റിയത്:ആർടിഒ റിപ്പോർട്ട്

അടൂർ :അടൂർ പട്ടാഴിമുക്ക് അപകടത്തിൽ കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചു കയറ്റിയതാണെന്ന് ആർടിഒ എൻഫോഴ്‌സമെന്റിന്റെ പരിശോധനാ റിപ്പോർട്ട്. അമിതവേ​ഗത്തിലെത്തിയ കാർ‌ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. ലോറിയുടെ മുന്നിൽ ഘടിപ്പിച്ചിരുന്ന ക്രാഷ് ബാരിയർ അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു.റിപ്പോർട്ട് ഗതാഗത കമ്മീഷണർക്ക് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകരജ്യോതി തെളിഞ്ഞു: ശബരിമലയിൽ ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം

ശബരിമല: പൊന്നമ്പലമേട്ടില്‍ തെളിഞ്ഞ മകരജ്യോതിയും  തിരുവാഭരണവിഭൂഷിതനായ അയ്യപ്പനെയും ദര്‍ശിച്ച് ശബരിമലയിൽ ഭക്തലക്ഷങ്ങൾ ദർശനപുണ്യം നേടി.  വൈകീട്ട് 6.44 ന് ആണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. സന്നിധാനത്ത് എത്തിയ തിരുവാഭരണ ഘോഷയാത്രയെ ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍...

സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതി തീകൊളുത്തി മരിച്ച നിലയിൽ

പാലക്കാട് : പാലക്കാട് സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ യുവതിയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി.ഓങ്ങലൂർ വാടാനാംകുറുശ്ശി വടക്കേ പുരക്കൽ ഷിതയാണ് (37) മരിച്ചത്. ഷിത ജോലി ചെയ്തിരുന്ന പട്ടാമ്പിയിലെ ധനകാര്യ സ്ഥാപനത്തിലെ ശുചിമുറിയിലാണ്...
- Advertisment -

Most Popular

- Advertisement -