Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsവർക്കല പാപനാശം...

വർക്കല പാപനാശം കടലിൽ വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം.ബ്രീട്ടീഷ് പൗരനായ റോയ് ജോൺ ടെയ്‌ലർ (55) ആണ് മരിച്ചത്. ശക്തമായ തിരമാലയിൽപ്പെട്ട ഇദ്ദേഹം മണൽത്തിട്ടയിൽ തല ഇടിച്ചു അബോധാവസ്ഥയിലാകുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദസമർപ്പണ ചടങ്ങ് നടന്നു

തിരുവല്ല :  ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ വിജയകരമായി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ബിരുദസമർപ്പണം നടന്നു.  ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മൊറാൻ മോർ സാമുവൽ തിയോഫിലസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിന് കാരുണ്യത്തിന്റെ...

കെ മുരളീധരൻ വട്ടിയൂർക്കാവിൽ  മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം : വട്ടിയൂർക്കാവിൽ കെ മുരളീധരൻ മത്സരിക്കുമെന്ന് സൂചന .പല മണ്ഡലങ്ങളിലും മുരളിധരന്റെ പേര് ഉയർന്നെങ്കിലും വട്ടിയൂർകാവിൽ തന്നെ മത്സരിക്കാൻ മുരളീധരൻ തീരുമാനമെടുക്കുകയായിരുന്നു.സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്താണ് എതിരാളിയായി എത്തുന്നത്. ബിജെപിയും ശക്തരായ സ്ഥാനാർഥിയെ...
- Advertisment -

Most Popular

- Advertisement -