Tuesday, August 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaമൊബൈല്‍ നമ്പര്‍...

മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ അപ്ഡേറ്റ് ചെയ്യണം

ആലപ്പുഴ: മോട്ടോര്‍വാഹന വകുപ്പില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്ന് മുതല്‍ ആധാര്‍ അധിഷ്ഠിതമാക്കുന്നതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളുടെയും ആധാര്‍ അധിഷ്ഠിത മൊബൈല്‍ നമ്പര്‍‍ പരിവാഹനില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. ഇതുവരെ  ഉള്‍പ്പെടുത്താത്തവര്‍ എത്രയും വേഗം സ്വന്തമായോ ഇ സേവ, അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ നമ്പര്‍ പരിവാഹനില്‍ ഉള്‍പ്പെടുത്തണമെന്ന് കുട്ടനാട് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്ത വാഹന ഉടമകള്‍ ആര്‍ ടി ഒ, സബ് ആര്‍ ടി ഒ കളില്‍ ഫെബ്രുവരി 1 മുതല്‍ 28 വരെ ഒരുക്കിയ സ്പെഷ്യല്‍ കൗണ്ടറുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണക്കാലത്തെ ലഹരി ഉപയോഗം: ഇതര സംസ്ഥാന വാഹന പരിശോധന കർശനമാക്കും

ആലപ്പുഴ: ഓണത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള മദ്യത്തിന്റെയും, മയക്കുമരുന്നിന്റെയും, ഉൽപാദനം, വിപണനം, ഉപയോഗം എന്നിവ തടയുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരുന്ന ടൂറിസ്റ്റ് ബസ്സുകളിലും വാഹനങ്ങളിലും പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി കർശന  പരിശോധന...

Kerala Lottery Results : 06-07-2025 Samrudhi SM-10

1st Prize Rs.1,00,00,000/- MW 501046 (IDUKKI) Consolation Prize Rs.5,000/- MN 501046 MO 501046 MP 501046 MR 501046 MS 501046 MT 501046 MU 501046 MV 501046 MX 501046...
- Advertisment -

Most Popular

- Advertisement -