Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKottayamമുങ്ങിമരിച്ചു

മുങ്ങിമരിച്ചു

കോട്ടയം : സംസ്ഥാനത്ത് ഇന്നലെ മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു.കോട്ടയം അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകൾ ഐറിൻ ജിമ്മി (18) വീടിനു പിന്നിലെ മീനച്ചിലാറിൽ മുങ്ങിമരിച്ചു .പാലക്കാട് കടമ്പഴിപ്പുറത്ത് അമൃതാലയത്തിൽ സന്തോഷ്‌ കുമാറിന്റെ മകൾ ശിവാനി(14) ശ്രീകണ്ഠേശ്വരം മണ്ടഴിക്കടവിൽ ഒഴുക്കിൽപെട്ട് മരിച്ചു .കൊല്ലം കുളത്തുപ്പുഴ ചോഴിയക്കോട് കല്ലടയാറ്റിലെ കയത്തിൽ വീണ് പാലോട് സ്വദേശി ഫൈസൽ (31) മരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭയിലെ ക്രിമിറ്റോറിയം അവതാളത്തിൽ: ബിജെപി കൗൺസിലർമാർ  ചെയർപേഴ്സനെ തടഞ്ഞു

തിരുവല്ല: തിരുവല്ല നഗരസഭയിലെ ക്രിമിറ്റോറിയം പ്രവർത്തനം അവതാളത്തിൽ ആയതിനെതീരെ ബിജെപി കൗൺസിലർമാർ ചെയർപേഴ്സനെ തടഞ്ഞു വെച്ചു. ഇന്ന് രാവിലെ ഒരു മരണവുമായി ബന്ധപ്പെട്ട് മൃതദേഹം അടക്കം ചെയ്യേണ്ട ആവശ്യവുമായി കൗൺസിലർമാർ  നഗരസഭയിൽ അന്വേഷിച്ചപ്പോൾ...

പി എം വി സ്ക്കൂളിൽ സഹവാസ ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2024” സംഘടിപ്പിച്ചു

തിരുവല്ല: പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ ഹൈസ്കൂളിൽ സഹവാസ ക്യാമ്പ് ചങ്ങാതിക്കൂട്ടം 2024  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ  അശ്വതി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റിറ്റി ചെറിയാൻ,...
- Advertisment -

Most Popular

- Advertisement -