Monday, June 15, 2026
No menu items!

subscribe-youtube-channel

HomeCareerനോർക്ക പി.ഡി.ഒ.പി...

നോർക്ക പി.ഡി.ഒ.പി ജനറിക് 13 ന്

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലേയ്ക്ക് ഉദ്യോഗത്തിനു പോകാനാഗ്രഹിക്കുന്ന പ്രൊഫഷണലുകൾക്കായി നോർക്ക റൂട്ട്‌സ് സംഘടിപ്പിക്കുന്ന സൗജന്യ പ്രീ-ഡിപ്പാർചർ ഓറിയന്റേഷൻ പ്രോഗ്രാം (PDOP) ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത്. രജിസ്‌ട്രേഡ് നഴ്‌സുമാർക്കും മറ്റ് സ്‌കിൽഡ് പ്രൊഫഷണലുകൾക്കും (നഴ്‌സിംഗ് ഇതര വിഭാഗങ്ങൾ) പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുളളവർ നോർക്ക റൂട്ട്‌സ് വെബ്ബ്‌സൈറ്റു സന്ദർശിച്ച് (www.norkaroots.kerala.gov.in) രജിസ്റ്റർ ചെയ്യേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് അവസരം ലഭിക്കുക. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെ തിരുവനന്തപുരം തൈക്കാടുളള ലെമൺ ട്രീ ഹോട്ടലിലാണ് പ്രോഗ്രാം.

വിശദവിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോള് ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91- 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള് സർവ്വീസ്) ബന്ധപ്പെടാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എറണാകുളം- കൊല്ലം ട്രെയിൻ യാത്രയിൽ തിരക്കേറുന്നു: ചിലപ്പോഴൊക്കെ ചവിട്ടുപടിയും ടോയ്‌ലറ്റ് ഇടനാഴിയും നിറയും

കോട്ടയം: സംസ്ഥാനത്ത്  ട്രെയിൻ യാത്രകളിൽ  തിരക്കേറുന്നു. വൈകുന്നേരങ്ങളിൽ എറണാകുളം, കോട്ടയം സ്റ്റേഷനുകളിൽ നിന്ന് കൊല്ലം ഭാഗത്തേക്ക് പുറപ്പെടുന്ന ട്രെയിനുകളിലാണ് കൂടുതലായും തിരക്ക്  അനുഭവപ്പെടുന്നത്. വിദ്യാർത്ഥികളെയും ഓഫീസ് ജീവനക്കാരെയും അസഹനീയമായ ദുരിതത്തിലാഴ്ത്തുകയാണ്. ഉച്ചയ്ക്ക് പരശുറാം എക്സ്പ്രസ്...

അയോദ്ധ്യ രാമക്ഷേത്രത്തിൽ പ്രധാനമന്ത്രി ധ്വജാരോഹണം നടത്തി

അയോദ്ധ്യ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്വജാരോഹണം നടത്തി. ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതിന്റെയും യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിലായിരുന്നു ധ്വജാരോഹണം. നൂറ്റാണ്ടുകളുടെ വേദനയ്ക്ക്...
- Advertisment -

Most Popular

- Advertisement -