Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുഖ്യമന്ത്രിയുടെ ആലുവ...

മുഖ്യമന്ത്രിയുടെ ആലുവ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി

എറണാകുളം: മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. എറണാകുളം ആലുവ ദേശത്തുള്ള സതീശന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇന്നലെ ഉച്ചയ്‌ക്ക് 2 മണിയോടെയാണ് വീട്ടുപരിസരത്ത് പാമ്പിനെ കണ്ടത്.

പാമ്പ് പിടുത്തക്കാരായ സന്തോഷ്, അനന്ത കൃഷ്ണൻ എന്നിവരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. ഇതുവഴി വന്ന വഴിയാത്രക്കാരൻ പാമ്പിനെ കാണുകയും ജോലിക്കാരെ അറിയിക്കുകയും ചെയ്തത്. ഈ സമയം മുഖ്യമന്ത്രിയുടെ ഭാര്യയുടെ മാതാപിതാക്കളാണ് വീട്ടിലുണ്ടായിരുന്നത്. പിടികൂടിയ പാമ്പിനെ വനംവകുപ്പിന് കൈമാറി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ : കാളിന്ദി എക്സ്പ്രസ് അപകടത്തിൽപ്പെടുത്താൻ ശ്രമം

കാണ്‍പുര്‍ : റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍ വെച്ച് ട്രെയിന്‍ മറിക്കാന്‍ ശ്രമം.കാൺപൂരിൽ ബർരാജ്പൂരിനും ബിൽഹൗറിനും ഇടയിൽ തിങ്കളാഴ്ച രാവിലെ 08.20-ഓടെ ആയിരുന്നു സംഭവം.പ്രയാഗ്‌രാജ്-ഭിവാനി കാളിന്ദി എക്‌സ്പ്രസ് അപകടത്തിൽപ്പെടുത്താനായിരുന്നു ശ്രമം നടന്നത്. ട്രാക്കിൽ...

മഴയും തുടർന്നുള്ള വെളളക്കെട്ടും:  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം

തിരുവല്ല: മഴയും തുടർന്നുള്ള വെളളക്കെട്ടിലും  അപ്പർകുട്ടനാട്ടിൽ വ്യാപകമായി കൃഷി നാശം. 3.16 കോടിയുടെ കൃഷി നാശം ഉണ്ടായതായിട്ടാണ് കണക്ക്. 117.63 ഹെക്ടറിലെ കൃഷിയാണ് നശിച്ചത്. ചാത്തങ്കരി ചാമപറമ്പിൽ വീട്ടിൽ  സോജന്റെ  500 ഏത്തവാഴകൾ...
- Advertisment -

Most Popular

- Advertisement -