Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsവെനസ്വേല ഭൂകമ്പം...

വെനസ്വേല ഭൂകമ്പം : ഇതുവരെ 235 മരണം ; പതിനായിരത്തിലേറെ പേരെ കാണാനില്ല

കാരക്കസ് : വെനസ്വേലയെ പിടിച്ചുകുലുക്കിയ ശക്തമായ ഇരട്ട ഭൂകമ്പങ്ങളിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തകർ രാപകൽ തിരച്ചിൽ തുടരുകയാണ്. പതിനായിരത്തിലേറെ പേരെ കാണാനില്ല.4,300ൽ അധികം പേർക്കു പരുക്കേറ്റു.

ബുധനാഴ്ച വൈകുന്നേരമാണ് 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം സംഭവിച്ചത് .തലസ്ഥാനമായ കാരക്കസിൻ്റെ വടക്ക് സ്ഥിതിചെയ്യുന്ന തീരമേഖലയായ ലാ ഗൈറയിലാണ് ഏറ്റവും കൂടുതൽ നാശം ഉണ്ടായത്. 200ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചു. ദുരന്തത്തിൽ കേടുപാട് സംഭവിച്ച പ്രധാന രാജ്യാന്തര വിമാനത്താവളം അടച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നവീന്‍ ബാബുവിന്റെ മരണം : അന്വേഷണം പ്രത്യേക പൊലീസ് സംഘത്തിന്

കണ്ണൂർ : എഡിഎം നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക പൊലീസ് സംഘം. കണ്ണൂർ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക .കണ്ണൂർ റേഞ്ച്...

പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു : രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്

കോഴഞ്ചേരി : പുല്ലാട് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. യുവതിയുടെ പിതാവിനും പിതൃസഹോദരിക്കും കുത്തേറ്റു. കോഴഞ്ചേരി പുല്ലാട് ആലുംന്തറയിൽ ഇന്നലെ രാത്രിയോടെയാണ് ആക്രമണം ഉണ്ടായത്. അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യാമ എന്ന ശാരിമോള്‍ (35) ആണ്...
- Advertisment -

Most Popular

- Advertisement -