Tuesday, October 20, 2026
No menu items!

subscribe-youtube-channel

Homeത്യാഗ സ്മരണകളുമായി...

ത്യാഗ സ്മരണകളുമായി ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നു

ത്യാഗ സ്മരണകൾ പങ്കുവച്ച് മുസ്ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുന്നു .അല്ലാഹുവിന്റെ കല്പന മാനിച്ച് തന്റെ മകനെ ബലി നൽകാൻ തയ്യാറായ പ്രവാചകന്റെ ആത്മസമർപ്പണം ഓർമിപ്പിച്ചുകൊണ്ടാണു ബലിപെരുന്നാൾ ആഘോഷിക്കുന്നത്.

പെരുന്നാൾ ദിനത്തിൽ രാവിലെ പള്ളികളിൽ നിസ്കാരച്ചടങ്ങുകൾ നടന്നു.പെരുന്നാൾ നമസ്‌കാരാനന്തരം വിശ്വാസികൾ ബലികർമങ്ങളിൽ ഏർപ്പെടും.ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ ആഘോഷം.ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിൽ BSW, MSW എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ ( Male & Female ) ആവശ്യമുണ്ട്. പി.എച്ച്.ഡി, യൂ.ജി.സി നെറ്റ് പാസായവർക്ക് മുൻഗണന. കോളേജ് വെബ്സൈറ്റിൽ...

ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ

കൊച്ചി : മാസപ്പടി കേസിൽ ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കാൻ സിഎംആർഎൽ സിഎഫ്ഒ സത്യവാങ്മൂലം നൽകി.സിഎംആർ‌എൽ മുൻ സിഎഫ്ഒ സുരേഷ്കുമാർ ആണ് മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയത് .ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ്...
- Advertisment -

Most Popular

- Advertisement -