Saturday, February 22, 2025
No menu items!

subscribe-youtube-channel

Homeആദച്ചായി ഉടൻ...

ആദച്ചായി ഉടൻ തീയേറ്ററുകളിൽ

കോട്ടയം: പരിസ്ഥിതി സംരക്ഷണവും കർഷകർ നേരിടുന്ന വെല്ലുവിളികളും പ്രമേയമാക്കി  ജെ ആൻ്റ് ജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിജി ജോസഫ് നിർമിച്ച് ഡോ. ബിനോയ്‌.ജി. റസൽ സംവിധാനം ചെയ്ത ആദച്ചായി സിനിമ ഉടൻ തിയറ്ററുകളിൽ.  അതിനു മുന്നോടിയായി  സിനിമയുടെ പ്രിവ്യൂ  കഴിഞ്ഞ ദിവസം കോട്ടയം ആശ തീയേറ്ററിൽ നടന്നു.

കുട്ടനാടിന്റെയും പശ്ചിമഘട്ടത്തിന്റെയും പശ്ചാത്തലത്തിൽ നിർമ്മിച്ച സിനിമ താരങ്ങളും പുതുമുഖങ്ങളും ഉൾപ്പെടുത്തി രാഷ്ട്രീയ ക്വാറി മാഫിയ ബന്ധങ്ങൾ മൂലമുള്ള പരിസ്ഥിതി ചൂഷണവും കാർഷിക സംരക്ഷണത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാണിക്കുന്നു. പ്രകൃതി രമണീയമായ ലൊക്കേഷനും ഇതിലേ മനോഹരമായ ഗാനങ്ങളും ആസ്വാദകരിൽ ഇമ്പകരമായ അനുഭവം നൽകുന്ന രീതിയിലാണ് ചിത്രികരിച്ചിരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രണ്ട് വയസുകാരി കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു

കോന്നി : കളിക്കുന്നതിനിടെ രണ്ട് വയസുകാരി വീടിന് പിന്നിലെ കോണിപ്പടിയിൽ നിന്ന് വീണു മരിച്ചു. മാങ്കുളം പള്ളിമുരുപ്പേൽ ഫെബീറിൻ്റെയും സജിനയുടെയും മകൾ അസ്റ മറിയമാണ് മരിച്ചത്. ഇന്ന് 11.45 നായിരുന്നു സംഭവം. കോന്നിയിലെ...

തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് പരിശോധന: 300 കിലോ ചെറിയ അയല പിടികൂടി നശിപ്പിച്ചു

ആലപ്പുഴ: തോട്ടപ്പള്ളി ഹാര്‍ബറില്‍ ഫിഷറീസ് വകുപ്പ് ഹാര്‍ബര്‍ പട്രോളിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിനു വിരുദ്ധമായി ചെറുമത്സ്യങ്ങളെ പിടിച്ച വള്ളം പിടിച്ചെടുത്ത് നിയമ നടപടി സ്വീകരിച്ചു. 'ദര്‍ശന'...
- Advertisment -

Most Popular

- Advertisement -