Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsParumalaപരുമല തിരുമേനി...

പരുമല തിരുമേനി പാരിസ്ഥിതിക ദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട വിശ്വമാനവികന്‍ – അഡ്വ. വര്‍ഗീസ് മാമ്മന്‍ എം.എല്‍എ

പരുമല : പാരിസ്ഥിതിക ദര്‍ശനങ്ങളെയും ഉള്‍ക്കൊണ്ട വിശ്വമാനവികനായിരുന്നു പരിശുദ്ധ പരുമല തിരുമേനി എന്ന് അഡ്വ. വര്‍ഗീസ് മാമ്മന്‍ എം.എല്‍എ. പരുമല പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന പരിസ്ഥിതി സെമിനാര്‍ ഉത്ഘാടനം ചെയ്ത്‌കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പരുമല തിരുമേനിയുടെ പാരിസ്ഥിതിക ദര്‍ശനം അടുത്ത തലമുറകളിലേക്കും കൈമാറ്റം ചെയ്ത് കൊടുക്കേണ്ട ഉത്തരവാദിത്തം നമുക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി കമ്മീഷന്‍ പ്രസിഡന്റ് ജോസഫ് മാര്‍ ദിവന്നാസിയോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോബിന്‍ കെ.ജോര്‍ജ് ( തഹസില്‍ദാര്‍ & എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്, തിരുവല്ല) മുഖ്യസന്ദേശം നല്‍കി. വൈദിക ട്രസ്റ്റി ഫാ.സജി അമയില്‍, അത്മായ ട്രസ്റ്റീ റോണി വര്‍ഗീസ് എബ്രഹാം,ഫാ.ഡോ. കുര്യന്‍ ദാനിയേല്‍, ഫാ.ഷിബിന്‍ തോമസ് വര്‍ഗീസ്,ഫാ.ഗീവര്‍ഗീസ് മാത്യു,ഫാ.തോമസ് ജോര്‍ജ്, മത്തായി ടി.വര്‍ഗീസ്,തോമസ് എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ  പൊലീസ് പിടികൂടി

പത്തനംതിട്ട : ചന്ദനപ്പള്ളിയിൽ  വയോധികയുടെ കഴുത്തിൽ കിടന്ന സ്വർണമാല കവർന്ന കേസിലെ പ്രതിയെ കൊടുമൺ പൊലീസ് പിടികൂടി. ചന്ദനപ്പള്ളി സ്വദേശിനി 84 വയസുള്ള മറിയാമ്മ സേവ്യറുടെ സ്വർണമാല തലയിൽ തുണിയിട്ട് മൂടിയ ശേഷം...

ആലപ്പുഴയില്‍ രണ്ട് പേര്‍ പാലത്തിൽ നിന്ന് കായലില്‍ ചാടി

ആലപ്പുഴ:പള്ളാത്തുരുത്തി പാലത്തിന് മുകളില്‍ നിന്ന് രണ്ടു പേര്‍ കായലിലേക്ക് ചാടി. ഇന്ന് രാവിലെയാണ് സംഭവം. ലോറി ഡ്രൈവറാണ് രണ്ടു പേര്‍ കായലിലേക്ക് ചാടുന്നത് കണ്ടത്. 30 വയസ് തോന്നിക്കുന്ന സ്ത്രീയും പുരുഷനുമാണ് ചാടിയതെന്നാണ്...
- Advertisment -

Most Popular

- Advertisement -